MYOFFERCART

A offer coupon reduces the price of a product or service, allowing you to keep more money in your wallet.

  • Thiruvananthapuram
  • TVM
  • 9846744523
  • 0.0 (0 Reviews)

About MYOFFERCART

https://myoffercart.com/

myoffercart.com

Retailers, supermarkets, Wholesalers, Service Providers, Online Sellers തുടങ്ങി എല്ലാ ബിസിനസ് സ്ഥാപനങ്ങളുടെയും ഫ്രീ / ഡിസ്‌കൗണ്ട് ഓഫറുകൾ ലഭിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ് ഫോം ആണ് WWW.MYOFFERCART.COM ഓഫറുകൾ ലഭിക്കുവാൻ വെബ്‌സൈറ്റിൽ ബയേഴ്‌സ് ആയി രജിസ്റ്റർ ചെയ്യുക.

BUYER ആയി രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിന്റെ മുകളിൽ കാണുന്ന JOIN BUYER ലിങ്കിൽ ക്ലിക്ക് ചെയ്യുക

JOIN BUYER ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന രജിസ്ട്രേഷൻ ഫോം ഫിൽ ചെയ്തു രജിസ്റ്റർ നൗ ബട്ടൺ ക്ലിക്ക് ചെയ്യുക

ഫോമിൽ കൊടുത്ത ഇമെയിലിൽ ഒരു OTP വരും INBOX അല്ലെങ്കിൽ SPAM ഫോൾഡർ നോക്കുക OTP രജിസ്ട്രേഷൻ ഫോമിൽ കൊടുക്കുക രജിസ്റ്റർ നൗ ബട്ടൺ ക്ലിക്ക് ചെയ്യുക

വെരിഫിക്കേഷന് ശേഷം നിങ്ങളുടെ അക്കൗണ്ട് ആക്റ്റീവ് ആയി എന്ന് ഫോമിൽ കൊടുത്ത മൊബൈൽ നമ്പറിലേക്ക് SMS / Whatsapp മെസ്സേജ് ലഭിക്കും

അക്കൗണ്ട് ആക്റ്റീവ് ആയാൽ ഹോം പേജിൽ കാണുന്ന BUYER ലോഗിനിൽ ഫോമിൽ കൊടുത്ത മൊബൈൽ നമ്പർ യൂസർ നെയിം ആയും ഫോമിൽ കൊടുത്ത പാസ്സ്‌വേർഡും കൊടുത്ത് ലോഗിൻ ചെയ്യുക

ആവശ്യമുള്ള കൂപ്പണുകളുടെ താഴെ കാണുന്ന റെഡീം ബട്ടൺ ക്ലിക്ക് ചെയ്യുക ബട്ടന്റെ താഴെ ഒരു OTP കാണിക്കും അത് കൂപ്പണിൽ കാണുന്ന ഷോപ്പിൽ കൊടുക്കുക ഷോപ്പിന്റെ കൂടുതൽ ഡീറ്റെയിൽസ് വേണമെങ്കിൽ കൂപ്പണിൽ ക്ലിക്ക് ചെയ്യുക.

Our Services

coupon

Our Products

Gallery

Posted By

kannan s

Member Since Nov 2025

Location

TVM

Social Links

Category

  • Advertising

Business Timing

Copyright @2024 entrepreneurscollective.in. All rights reserved